ml_tn/mrk/05/05.md

4 lines
599 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# cut himself with sharp stones
മിക്കവാറും സമയങ്ങളില്‍ ഒരു വ്യക്തി ഒരു ഭൂതത്താല്‍ പിടിക്കപ്പെട്ടവനായിരിക്കുമ്പോള്‍, ആ ഭൂതം ആ വ്യക്തിയെ കൊണ്ട് സ്വയം നശീകരണ പ്രവര്‍ത്തികള്‍, അതായത് തന്നെത്താന്‍ മുറിപ്പെടുത്തുക പോലെയുള്ളവ ചെയ്യിപ്പിക്കും.