ml_tn/mrk/04/21.md

8 lines
775 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# He also said to them
യേശു ജനകൂട്ടത്തോട് പറഞ്ഞത്
# The lamp is not brought in order to put it under a basket, or under the bed, is it?
ഈ ചോദ്യം ഒരു പ്രസ്താവനയായും എഴുതാം. മറുപരിഭാഷ: “നിങ്ങള്‍ തീര്‍ച്ചയായും ഒരു വിളക്ക് വീട്ടിനകത്ത് കത്തിച്ചു കൊണ്ടുവന്ന് ഒരു പറയുടെ കീഴിലോ, അല്ലെങ്കില്‍ ഒരു കിടക്കയുടെ കീഴിലോ വെയ്ക്കാറില്ലല്ലോ!” (കാണുക: [[rc://*/ta/man/translate/figs-rquestion]])