ml_tn/mrk/04/10.md

4 lines
540 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# When Jesus was alone
ഇത് പൂര്‍ണ്ണമായും യേശു എകനായി തീര്‍ന്നു എന്ന് അര്‍ത്ഥം നല്കുന്നില്ല, മറിച്ച്, ജനക്കൂട്ടം കടന്നു പോയി യേശുവും പന്ത്രണ്ടു ശിഷ്യന്മാരും ചില ഏറ്റവും അടുത്ത അനുഗാമികളും ശേഷിച്ചിരുന്നു എന്നാണ്.