ml_tn/mrk/04/09.md

8 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Whoever has ears to hear, let him hear
യേശു ഇവിടെ ഊന്നല്‍ നല്‍കുന്നത് എന്തെന്നാല്‍ അവിടുന്ന് ഇപ്പോള്‍ പറഞ്ഞതായ കാര്യം പ്രാധാന്യമുള്ളതാണ് അത് ഗ്രഹിക്കുവാനും പ്രായോഗികമാക്കുവാനും അല്‍പ്പം പരിശ്രമം സ്വീകരിക്കേണ്ടതാകുന്നു എന്നാണ്. “ചെവി ഉള്ളവന്‍” എന്നുള്ള പദസഞ്ചയം ഇവിടെ ഗ്രഹിക്കുവാനും അനുസരിക്കുവാനും മനസ്സ് ഉണ്ടായിരിക്കേണ്ടുന്നതിനെ സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാര പ്രയോഗം ആകുന്നു. മറുപരിഭാഷ: “ശ്രവിക്കുവാന്‍ മനസ്സുള്ള ഏവരും തന്നെ ശ്രവിക്കട്ടെ” അല്ലെങ്കില്‍ “ഗ്രഹിക്കുവാന്‍ മനസ്സുള്ള ഏവനും തന്നെ ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യട്ടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# Whoever has ... let him
യേശു തന്‍റെ ശ്രോതാക്കളോട് നേരിട്ട് സംസാരിക്കുന്നത് കൊണ്ട്, നിങ്ങള്‍ ഇവിടെ ദ്വിതീയ പുരുഷനെ ഉപയോഗിക്കുവാന്‍ മുന്‍ ഗണന നല്‍കുക. മറുപരിഭാഷ: “നിങ്ങള്‍ക്ക് ശ്രദ്ധിക്കുവാന്‍ മനസ്സൊരുക്കം ഉണ്ടെങ്കില്‍, ശ്രദ്ധിക്കുക” അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഗ്രഹിക്കുവാന്‍ മനസ്സ് ഉണ്ടെങ്കില്‍, അപ്പോള്‍ ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യുക” (കാണുക: [[rc://*/ta/man/translate/figs-123person]])