ml_tn/mrk/04/08.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# increasing thirty, sixty, and even a hundred times
ഓരോ ചെടിയില്‍ നിന്നും ഉല്‍പ്പാദിതം ആയ ധാന്യത്തിന്‍റെ അളവ് അത് വളര്‍ന്നു വന്നതായ ഒരു വിത്തില്‍ നിന്നും ഉണ്ടായതായി താരതമ്യം ചെയ്തിരിക്കുന്നു. പദസഞ്ചയത്തെ ഹ്രസ്വമാക്കുവാന്‍ വേണ്ടി ഇവിടെ ശബ്ദലോപം ചെയ്തിരിക്കുന്നു എന്നാല്‍ അവയെ എഴുതി തള്ളാവുന്നതാകുന്നു. മറുപരിഭാഷ: “ചില ചെടികള്‍ ആ മനുഷ്യന്‍ വിതച്ച വിത്തില്‍ നിന്നും മുപ്പതു മടങ്ങ്‌ വിളവു ഉല്‍പ്പാദിപ്പിച്ചു, ചിലത് അറുപതു മടങ്ങ്‌ ധാന്യം ഉല്‍പ്പാദിപ്പിച്ചു, ചിലത് നൂറു മടങ്ങ്‌ ധാന്യം ഉല്‍പ്പാദിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# thirty ... sixty ... a hundred
30... 60... 100. ഇവ സംഖ്യ ക്രമത്തില്‍ എഴുതാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/translate-numbers]])