ml_tn/mrk/03/35.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# whoever does ... that person is
ചെയ്യുന്നവര്‍ ആരോ ... അവര്‍ ആകുന്നു.
# that person is my brother, and sister, and mother
ഇത് യേശുവിന്‍റെ ശിഷ്യന്മാര്‍ യേശുവിന്‍റെ ആത്മീയ കുടുംബത്തില്‍ ഉള്‍പ്പെട്ടവര്‍ ആകുന്നു എന്ന് അര്‍ത്ഥം നല്‍കുന്ന ഒരു രൂപകം ആകുന്നു. ഇത് തന്‍റെ ഭൌതിക കുടുംബത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു എന്നതിനേക്കാള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാകുന്നു. മറുപരിഭാഷ: “ആ വ്യക്തി എനിക്ക് ഒരു സഹോദരന്‍, സഹോദരി, അല്ലെങ്കില്‍ മാതാവ് എന്ന പോലെ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])