ml_tn/mrk/03/24.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# If a kingdom is divided against itself
“ദൈവരാജ്യം” എന്ന പദം ദൈവ രാജ്യത്തില്‍ വസിക്കുന്നവര്‍ ആയ ജനത്തെ കുറിച്ചു പറയുന്ന ഒരു കാവ്യാലങ്കാരം ആകുന്നു. മറുപരിഭാഷ: “ഒരു രാജ്യത്തില്‍ ജീവിക്കുന്ന ജനം വിഘടിച്ചു പരസ്പരം എതിരായാല്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# cannot stand
ഈ പദസഞ്ചയം ഒരു രൂപകം ആണ്അത് അര്‍ത്ഥമാക്കുന്നതു ജനം ഐക്യമായി തുടര്‍ന്നില്ല എങ്കില്‍ അവര്‍ വീണു പോകും എന്നാണ്. മറുപരിഭാഷ: “നില നില്‍ക്കുവാന്‍ കഴിയുകയില്ല” അല്ലെങ്കില്‍ “വീണു പോകും” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-litotes]]ഉം)