ml_tn/mrk/03/21.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they went out to seize him
തന്‍റെ കുടുംബത്തില്‍ ഉള്ളവര്‍ ആ വീട്ടിലേക്കു പോകുവാന്‍ ഇടയായി, അതിനാല്‍ അവര്‍ക്ക് യേശുവിനെ കൂട്ടിക്കൊണ്ടു ബലാല്‍ക്കാരമായി അവരോടു കൂടെ വീട്ടിലേക്ക് കൊണ്ടു പോകുവാന്‍ പരിശ്രമിച്ചു.
# for they said
“അവര്‍” എന്നുള്ള പദത്തിന്‍റെ സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) അവന്‍റെ ബന്ധുക്കള്‍ അല്ലെങ്കില്‍ 2) ജനക്കൂട്ടത്തില്‍ ഉള്ള ചില ആളുകള്‍.
# out of his mind
യേശുവിന്‍റെ കുടുംബക്കാര്‍ ഈ പദ ശൈലി യേശു അഭിനയിക്കുന്നു എന്ന് അവര്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ വിവരിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു. മറുപരിഭാഷ: “ഭ്രാന്ത് ഉള്ള ” അല്ലെങ്കില്‍ “ചിത്ത ഭ്രമം ഉള്ള” (കാണുക: [[rc://*/ta/man/translate/figs-idiom]])