ml_tn/mrk/03/10.md

12 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For he healed many, so that everyone ... to touch him
ഇത് പറയുന്നത് നിരവധി ആളുകള്‍ യേശുവിനു ചുറ്റും തിരക്ക് കൂട്ടി കൊണ്ടിരുന്നതിനാല്‍ അവര്‍ തന്നെ ഞെരുക്കിക്കളയും എന്ന് യേശു ചിന്തിച്ചു. മറുപരിഭാഷ: “യേശു നിരവധി ആളുകളെ സൌഖ്യമാക്കി,...അവനെ തൊടുവാന്‍ വേണ്ടി,” (കാണുക: [[rc://*/ta/man/translate/writing-connectingwords]])
# For he healed many
“നിരവധി” എന്നുള്ള പദം യേശു സൌഖ്യമാക്കിയ വളരെ അധികം ജനങ്ങളെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവിടുന്ന് നിരവധി ആളുകളെ സൌഖ്യമാക്കിയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# everyone who had afflictions eagerly approached him in order to touch him
അവര്‍ ഇപ്രകാരം ചെയ്യുവാന്‍ ഇടയായത് എന്തു കൊണ്ടെന്നാല്‍ അവര്‍ വിശ്വസിച്ചിരുന്നത് യേശുവിനെ സ്പര്‍ശിക്കുന്നത് അവര്‍ക്ക് സുഖം തരും എന്നായിരുന്നു. ഇത് വളരെ വ്യക്തമായി പ്രകടമാക്കാം. മറുപരിഭാഷ: “രോഗികള്‍ ആയ സകല ആളുകളും അവര്‍ സൌഖ്യം പ്രാപിക്കണം എന്ന ആഗ്രഹത്തോടെ യേശുവിനെ സ്പര്‍ശിക്കണം എന്ന താല്‍പ്പര്യത്തോടെ പരിശ്രമിച്ചു മുന്‍പോട്ടു വന്നു. “കാണുക: [[rc://*/ta/man/translate/figs-explicit]])