ml_tn/mrk/03/09.md

8 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
തന്‍റെ ചുറ്റും വന്‍ ജനാവലി ഉണ്ടായിരുന്നത് കൊണ്ട് തന്‍റെ ശിഷ്യന്മാരോട് ചെയ്യുവാന്‍ യേശു പറഞ്ഞ കാര്യം എന്താണെന്ന് വാക്യം 9 പറയുന്നു. എന്തുകൊണ്ട് അപ്രകാരം ഉള്ള ഒരു ജനക്കൂട്ടം യേശുവിനു ചുറ്റും ഉണ്ടായി എന്നാണ് വാക്യം 10 പറയുന്നത്. ഈ വാക്യങ്ങളില്‍ ഉള്ള വിവരണങ്ങളെ UST യില്‍ ഉള്ളതു പോലെ സംഭവങ്ങളെ ക്രമമായി രേഖപ്പെടുത്തുവാന്‍ കഴിയും. (കാണുക: [[rc://*/ta/man/translate/figs-events]])
# he told his disciples to have a small boat ... not press against him
വലിയ ജനക്കൂട്ടം യേശുവിന്‍റെ നേരെ തള്ളി വരവേ, അവിടുന്ന് ജനക്കൂട്ടത്താല്‍ ഞെരുക്കപ്പെടുമെന്നുള്ള അപകടത്തില്‍ ആയി. അവര്‍ അവനെ വേണമെന്ന് വെച്ച് മനഃപൂര്‍വ്വം ഞെരുക്കുന്നത് അല്ല. അവിടെ നിരവധി ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളത് മാത്രം ആയിരുന്നു കാരണം.