ml_tn/mrk/03/07.md

8 lines
411 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഒരു വലിയ ജനക്കൂട്ടം യേശുവിനെ പിന്‍ഗമിക്കുന്നു, അവിടുന്ന് നിരവധി ജനങ്ങളെ സൌഖ്യം ആക്കുകയും ചെയ്യുന്നു.
# the sea
ഇത് ഗലീലക്കടലിനെ സൂചിപ്പിക്കുന്നു.