ml_tn/mrk/02/16.md

4 lines
844 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Why does he eat with tax collectors and sinners?
ശാസ്ത്രിമാരും പരീശന്മാരും ഈ ചോദ്യം ഉന്നയിച്ചത് അവര്‍ യേശുവിന്‍റെ ആതുര സേവന രീതിയെ അംഗീകരിച്ചിരുന്നില്ല എന്ന് പ്രകടമാ ക്കുന്നതിനു വേണ്ടിയായിരുന്നു. ഇത് ഒരു പ്രസ്താവനയായി രേഖപ്പെടുത്താം. മറുപരിഭാഷ: “താന്‍ പാപികളോടും ചുങ്കക്കാരോടും കൂടെ ഭക്ഷണം കഴിക്കുവാന്‍ പാടില്ല!” (കാണുക: [[rc://*/ta/man/translate/figs-rquestion]])