ml_tn/mrk/02/15.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഇപ്പോള്‍ വൈകുന്നേരമായി, യേശു ഭക്ഷണത്തിനായി ലേവിയുടെ ഭവനത്തില്‍ ആയിരിക്കുന്നു.
# Levi's house
ലേവിയുടെ ഭവനം
# sinners
മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്ത ആളുകള്‍ എന്നാല്‍ മറ്റുള്ളവര്‍ വളരെ മോശമായ പാപങ്ങളെന്ന് കരുതുന്നവ ചെയ്യുന്നവര്‍
# for there were many and they followed him
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “യേശുവിനെ അനുഗമിച്ചു വന്നിരുന്ന നിരവധിപേര്‍ നികുതി പിരിക്കുന്നവരും, പാപികളായ ജനവുമായിരുന്നു” അല്ലെങ്കില്‍ 2) “യേശുവിനു ധാരാളം ശിഷ്യന്മാര്‍ ഉണ്ടായിരുന്നു അവര്‍ അവനെ അനുഗമിച്ചു വരികയും ചെയ്തു.”