ml_tn/mrk/02/08.md

16 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# in his spirit
അവന്‍റെ അന്തര്‍ഭാഗത്ത് അല്ലെങ്കില്‍ “അവനില്‍ തന്നെ”
# they were thinking within themselves
ഓരോ ശാസ്ത്രിമാരും അവരുടെ ഉള്ളില്‍ തന്നെ ചിന്തിച്ചു കൊണ്ടിരുന്നു; അവര്‍ പരസ്പരം സംസാരിക്കുന്നില്ലായിരുന്നു.
# Why are you thinking these things in your hearts?
യേശു ശാസ്ത്രിമാരോട് നിങ്ങള്‍ നിരൂപിക്കുന്ന കാര്യം തെറ്റായത് എന്ന് പറയേണ്ടതിനായി ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നിങ്ങള്‍ ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യം തെറ്റായത് ആകുന്നു” അല്ലെങ്കില്‍ ‘’ഞാന്‍ ദൈവദൂഷണം പറയുന്നു എന്ന് നിങ്ങള്‍ ചിന്തിക്കുവാന്‍ പാടില്ല” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# these things in your hearts
“ഹൃദയങ്ങള്‍” എന്നുള്ള പദം അവരുടെ ആന്തരിക ചിന്തകളെയും ആഗ്രഹങ്ങളെയും സൂചിപ്പിക്കുന്ന ഒരു ഉപലക്ഷണാലങ്കാര പദം ആകുന്നു. മറുപരിഭാഷ: “ഇത് നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരിക്കുന്നു” അല്ലെങ്കില്‍ “ഈ വക കാര്യങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])