ml_tn/mrk/01/22.md

4 lines
986 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# for he was teaching them as someone who has authority and not as the scribes
“ഉപദേശിക്കുക” എന്ന ആശയത്തെ “അധികാരം ഉള്ള ഒരുവന്‍” എന്നും “ശാസ്ത്രികള്‍” എന്നും ഉള്ളതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ വ്യക്തമായി പ്രസ്താവിക്കാവുന്നതാണ്. മറുപരിഭാഷ: “അവന്‍ അവരെ ഉപദേശിച്ചു വന്നത് അധികാരം ഉള്ള ഒരുവന്‍ പഠിപ്പിക്കുന്നത്‌ പോലെ ആയിരുന്നു മറിച്ച് ശാസ്ത്രികള്‍ പഠിപ്പിക്കുന്നത്‌ പോലെ ആയിരുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-ellipsis]])