ml_tn/mat/28/09.md

12 lines
729 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Behold
ഇവിടെ ""ഇതാ"" എന്ന വാക്ക് തുടർന്നുള്ള അതിശയകരമായ വിവരങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇത് ചെയ്യുന്നതിനുള്ള ഒരു രീതിയുണ്ടാകാം.
# Greetings
ഇംഗ്ലീഷിലെ ""ഹലോ"" പോലെ ഇത് ഒരു സാധാരണ അഭിവാദ്യമാണ്.
# took hold of his feet
അവരുടെ മുട്ടുകുത്തി അവന്‍റെ കാലിൽ പിടിച്ചു