ml_tn/mat/26/68.md

8 lines
725 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Prophesy to us
ഇവിടെ ""ഞങ്ങളോട് പ്രവചിക്കുക"" എന്നാൽ ദൈവത്തിന്‍റെ ശക്തിയാൽ പറയുക. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയുക എന്ന അർത്ഥമല്ല.
# Christ
യേശുവിനെ അടിക്കുന്നവർ യഥാർത്ഥത്തിൽ അവൻ ക്രിസ്തുവാണെന്ന് കരുതുന്നില്ല. അവനെ പരിഹസിക്കാനാണ് അവർ അവനെ വിളിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-irony]])