ml_tn/mat/26/64.md

24 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You have said it yourself
താൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പൂർണ്ണമായും വ്യക്തമാക്കാതെ ""അതെ"" എന്ന് അർത്ഥമാക്കാൻ യേശു ഉപയോഗിക്കുന്ന ഒരുഭാഷാ ശൈലിയാണിത്. സമാന പരിഭാഷ: ""നിങ്ങൾ ഇത് പറയുന്നു"" അല്ലെങ്കിൽ ""നിങ്ങൾ ഇത് സമ്മതിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# But I tell you, from now on you will see
ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. യേശു മഹാപുരോഹിതനോടും അവിടെയുള്ള മറ്റുള്ളവരോടും സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# from now on you will see the Son of Man
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""ഇനി മുതൽ"" എന്ന വാക്യം ഒരു പ്രയോഗ ശൈലിയാണ്, അതിനർത്ഥം യേശുവിന്‍റെ കാലം മുതൽ അവർ ഭാവിയിൽ ഒരിക്കല്‍ മനുഷ്യപുത്രനെ അവന്‍റെ ശക്തിയിൽ കാണും അല്ലെങ്കിൽ 2) ""ഇനി മുതൽ"" എന്ന പ്രയോഗത്തിന്‍റെ അർത്ഥം യേശുവിന്‍റെ 'വിചാരണമുതല്‍, യേശു തന്നെത്തന്നെ ശക്തനും ജയാളിയുമായ മിശിഹായാണെന്ന് കാണിക്കുന്നു.
# the Son of Man
യേശു മൂന്നാമത്തെ വ്യക്തിയിൽ തന്നെക്കുറിച്ച് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-123person]])
# sitting at the right hand of the Power
ഇവിടെ ""ശക്തി"" എന്നത് ദൈവത്തെ പ്രതിനിധീകരിക്കുന്ന പര്യായമാണ്. ""ദൈവത്തിന്‍റെ വലതുഭാഗത്ത്"" ഇരിക്കുക എന്നത് ദൈവത്തിൽ നിന്ന് വലിയ ബഹുമാനവും അധികാരവും ലഭിക്കുന്നതിനുള്ള പ്രതീകാത്മക പ്രവർത്തനമാണ്. സമാന പരിഭാഷ: ""സർവ്വശക്തനായ ദൈവത്തിന്‍റെ അരികിൽ ബഹുമാന സ്ഥാനത്ത് ഇരിക്കുക"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/translate-symaction]])
# coming on the clouds of heaven
ആകാശ മേഘങ്ങളിൽ ഭൂമിയിലേക്ക് വരികയും ചെയ്യുന്നു