ml_tn/mat/26/54.md

4 lines
876 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But how then would the scriptures be fulfilled, that this must happen?
തന്നെ ബന്ധിക്കാൻ ഈ ആളുകളെ അനുവദിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""എന്നാൽ ഞാൻ അങ്ങനെ ചെയ്‌താൽ, തിരുവെഴുത്തുകളിൽ ദൈവം പറഞ്ഞ കാര്യങ്ങൾ നിറവേറ്റാൻ എനിക്ക് കഴിയില്ല"" (കാണുക: [[rc://*/ta/man/translate/figs-rquestion]], [[rc://*/ta/man/translate/figs-activepassive]])