ml_tn/mat/26/53.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Or do you think that I could not call upon ... angels?
തന്നെ ബന്ധിക്കുന്നവരെ തടയാൻ യേശുവിന് കഴിയുമെന്ന് വാളുള്ള വ്യക്തിയെ ഓർമ്മിപ്പിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""എനിക്ക് ... ദൂതന്‍മാരെ വിളിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമല്ലോ"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# do you think
ഇവിടെ ""നിങ്ങൾ"" എന്നത് ഏകവചനവും വാളുള്ള വ്യക്തിയെ സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# my Father
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാനവിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])
# more than twelve legions of angels
6,000 സൈനികരുടെ ഒരു ഗ്രൂപ്പിനെ സൂചിപ്പിക്കുന്ന ഒരു സൈനിക പദമാണ് ""ലെഗ്യോന്‍"". യേശുവിനെ ബന്ധിക്കുന്നവരെ എളുപ്പത്തിൽ തടയാൻ ആവശ്യമായ ദൂതന്മാരെ ദൈവം അയയ്‌ക്കുമെന്ന് യേശു അർത്ഥമാക്കുന്നു. മാലാഖമാരുടെ കൃത്യമായ എണ്ണം പ്രധാനമല്ല. സമാന പരിഭാഷ: ""ദൂതന്‍മാരുടെ 12 വലിയ ഗ്രൂപ്പുകൾ"" (കാണുക: [[rc://*/ta/man/translate/translate-numbers]])