ml_tn/mat/26/47.md

12 lines
582 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
യൂദാ യേശുവിനെ ഒറ്റിക്കൊടുക്കുകയും മതനേതാക്കന്മാർ അവനെ പിടികൂടുകയും ചെയ്തതിന്‍റെ വിവരണം ഇത് ആരംഭിക്കുന്നു.
# While he was still speaking
യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ
# clubs
ആളുകളെ അടിക്കുന്നതിനായി വലിയ തടിക്കഷണങ്ങള്‍