ml_tn/mat/26/30.md

12 lines
699 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
31-‍ാ‍ം വാക്യത്തിൽ, പ്രവചനം നിറവേറ്റുന്നതിനായി, ശിഷ്യന്മാരെല്ലാം തന്നെ ഉപേക്ഷിക്കുമെന്ന് യേശു പ്രവാചകനെ ഉദ്ധരിക്കുന്നു.
# Connecting Statement:
ശിഷ്യന്മാർ ഒലീവ് മലയിലേക്ക് നടക്കുമ്പോൾ യേശു അവരെ പഠിപ്പിക്കുന്നത് തുടരുന്നു.
# When they had sung a hymn
ദൈവത്തെ സ്തുതിക്കുന്ന ഗാനം