ml_tn/mat/26/29.md

16 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I say to you
യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.
# the fruit of the vine
ഇതൊരു പ്രയോഗ ശൈലിയാണ്. സമാന പരിഭാഷ: ""വീഞ്ഞ്"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# in my Father's kingdom
ഇവിടെ ""രാജ്യം"" എന്നത് രാജാവെന്ന ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ പിതാവ് ഭൂമിയിൽ തന്‍റെ ഭരണം സ്ഥാപിക്കുമ്പോൾ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# my Father's
ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന ഒരു പ്രധാന വിശേഷണമാണിത്. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]])