ml_tn/mat/26/15.md

12 lines
619 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# if I betray him to you
യേശുവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരുവാൻ
# thirty pieces of silver
ഈ വാക്കുകൾ പഴയനിയമ പ്രവചനത്തിലെ വാക്കുകൾക്ക് തുല്യമായതിനാൽ, ഈ രൂപം ആധുനിക നാണയത്തിലേക്ക് മാറ്റുന്നതിനുപകരം സൂക്ഷിക്കുക.
# thirty pieces of silver
30 നാണയങ്ങൾ (കാണുക: [[rc://*/ta/man/translate/translate-numbers]])