ml_tn/mat/26/13.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.
# wherever this good news is preached
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ആളുകൾ ഈ സുവാർത്ത പ്രസംഗിക്കുന്നിടത്തെല്ലാം"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# what this woman has done will also be spoken of in memory of her
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഈ സ്ത്രീ ചെയ്തതെന്താണെന്ന് അവർ ഓർമ്മിക്കുകയും അവളെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യും"" അല്ലെങ്കിൽ ""ഈ സ്ത്രീ ചെയ്തതെന്താണെന്ന് ആളുകൾ ഓർമ്മിക്കുകയും അവളെക്കുറിച്ച് മറ്റുള്ളവരോട് പറയുകയും ചെയ്യും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])