ml_tn/mat/25/29.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to everyone who possesses
എന്തെങ്കിലും കൈവശമുള്ള വ്യക്തി അത് വിവേകത്തോടെ ഉപയോഗിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. സമാന പരിഭാഷ: ""തനിക്കുള്ളത് ആരാണ് നന്നായി ഉപയോഗിക്കുന്നത്"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# even more abundantly
ഇതിലും കൂടുതൽ
# from anyone who does not possess anything
ആ വ്യക്തിക്ക് എന്തോ കൈവശമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്, പക്ഷേ അവൻ അത് വിവേകത്തോടെ ഉപയോഗിക്കുന്നില്ല. സമാന പരിഭാഷ: ""അവനുള്ളത് ആരുമായും നന്നായി ഉപയോഗിക്കുന്നില്ല"" (കാണുക: [[rc://*/ta/man/translate/figs-explicit]])
# will be taken away
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം എടുത്തുകളയും"" അല്ലെങ്കിൽ ""ഞാൻ എടുത്തുകളയും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])