ml_tn/mat/25/24.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ദാസന്മാരെയും താലന്തുകളെയും കുറിച്ചുള്ള ഉപമ യേശു പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]], [[rc://*/ta/man/translate/translate-bmoney]])
# You reap where you did not sow, and you harvest where you did not scatter
നിങ്ങൾ വിതയ്ക്കാത്തയിടത്ത് കൊയ്യുക"", ""നിങ്ങൾ വിതറാത്തിടത്ത് കൊയ്തെടുക്കുക"" എന്നീ വാക്കുകൾ അർത്ഥമാക്കുന്നത് ഒരേ കാര്യമാണ്. മറ്റ് ആളുകൾ നട്ട വിളകൾ ശേഖരിക്കുന്ന ഒരു കൃഷിക്കാരനെ അവ പരാമർശിക്കുന്നു. മറ്റുള്ളവർക്ക് അവകാശപ്പെട്ടത് യജമാനൻ കൈവശപ്പെടുത്തുന്നുവെന്ന് ആരോപിക്കാൻ ദാസൻ ഈ ഉപമ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parallelism]], [[rc://*/ta/man/translate/figs-metaphor]])
# scatter
വിതച്ച വിത്ത്. വിത്ത് വിതയ്ക്കുന്നതിനെ ഇത് സൂചിപ്പിക്കുന്നു.