ml_tn/mat/25/14.md

20 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ അഭാവത്തിൽ ശിഷ്യന്മാർ വിശ്വസ്തരായിരിക്കണമെന്നും അവന്‍റെ മടങ്ങിവരവിനായി തയ്യാറാകണമെന്നും ചിത്രീകരിക്കുന്നതിന് യേശു വിശ്വസ്തരും അവിശ്വസ്തരുമായ ദാസന്മാരെക്കുറിച്ചുള്ള ഒരു ഉപമ പറയുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# it is like
ഇവിടെ ""ഇത്"" എന്ന വാക്ക് സ്വർഗ്ഗരാജ്യത്തെ സൂചിപ്പിക്കുന്നു ([മത്തായി 13:24] (../13/24.md)).
# going on a journey
പോകാൻ തയ്യാറായിരുന്നു അല്ലെങ്കിൽ ""ഉടൻ പോകാനുണ്ടായിരുന്നു
# gave them his wealth
അവന്‍റെ സ്വത്തിന്‍റെ ചുമതല അവരെ ഏല്പിക്കുക
# his wealth
അവന്‍റെ സ്വത്ത്