ml_tn/mat/24/40.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്‍റെ മടങ്ങിവരവിനായി തയ്യാറാകാൻ യേശു ശിഷ്യന്മാരോട് പറയാൻ തുടങ്ങുന്നു.
# Then
മനുഷ്യപുത്രൻ വരുമ്പോഴാണ് ഇത്.
# one will be taken, and one will be left
സാധ്യതയുള്ള അർത്ഥങ്ങൾ 1) മനുഷ്യപുത്രൻ ഒരാളെ സ്വർഗത്തിലേക്ക് കൊണ്ടുപോകുകയും മറ്റൊരാളെ ശിക്ഷയ്ക്കായി ഭൂമിയിൽ ഉപേക്ഷിക്കുകയും ചെയ്യും അല്ലെങ്കിൽ 2) ദൂതന്മാർ ഒരുവനെ ശിക്ഷയ്ക്കായി എടുക്കുകയും മറ്റൊരുവനെ അനുഗ്രഹത്തിനായി വിടുകയും ചെയ്യും. (കാണുക: [[rc://*/ta/man/translate/figs-activepassive]])