ml_tn/mat/24/35.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Heaven and the earth will pass away
സ്വർഗ്ഗം"", ""ഭൂമി"" എന്നീ വാക്കുകൾ ദൈവം സൃഷ്ടിച്ച എല്ലാം, പ്രത്യേകിച്ച് ശാശ്വതമായി തോന്നുന്നവയെ ഉൾക്കൊള്ളുന്ന ഒരു സമന്വയമാണ്. ഇവയിൽ നിന്ന് വ്യത്യസ്തമായി തന്‍റെ വചനം ശാശ്വതമാണെന്ന് യേശു പറയുന്നു. സമാന പരിഭാഷ: ""ആകാശവും ഭൂമിയും പോലും കടന്നുപോകും"" (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# my words will never pass away
ഇവിടെ ""വാക്കുകൾ"" യേശു പറഞ്ഞതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ പറയുന്നത് എല്ലായ്പ്പോഴും ശരിയായിരിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])