ml_tn/mat/24/34.md

20 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.
# this generation will certainly not pass away
ഇവിടെ ""ഒഴിഞ്ഞുപോകുക"" എന്നത് ""മരിക്കുക"" എന്നതിനുള്ള മര്യാദയുള്ള പ്രയോഗമാണ്. സമാന പരിഭാഷ: ""ഈ തലമുറ എല്ലാവരും മരിക്കുകയില്ല"" (കാണുക: [[rc://*/ta/man/translate/figs-euphemism]])
# this generation
സാധ്യതയുള്ള വ്യാഖ്യാനങ്ങൾ 1) ""ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ആളുകളും"", യേശു സംസാരിക്കുമ്പോൾ ജീവിച്ചിരുന്ന ആളുകളെ പരാമർശിക്കുന്നു, അല്ലെങ്കിൽ 2) "" സംഭവിക്കാന്‍ പോകുന്ന ഇവയെക്കുറിച്ച് ഞാൻ നിങ്ങളോട് പറഞ്ഞപ്പോൾ എല്ലാ ആളുകളും ജീവിച്ചിരിക്കുന്നു."" രണ്ട് വ്യാഖ്യാനങ്ങളും സാധ്യമാകുന്ന തരത്തിൽ വിവർത്തനം ചെയ്യാൻ ശ്രമിക്കുക.
# until all of these things will have happened
ദൈവം ഇതെല്ലാം സംഭവിക്കുന്നതുവരെ
# will ... pass away
അപ്രത്യക്ഷമാകുക അല്ലെങ്കിൽ ""ഇനിയൊരിക്കലും ഉണ്ടാവുകയില്ല