ml_tn/mat/24/28.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Wherever a dead animal is, there the vultures will gather
ഇത് ഒരുപക്ഷേ യേശുവിന്‍റെ കാലത്തെ ആളുകൾ മനസ്സിലാക്കിയ ഒരു പഴഞ്ചൊല്ലാണ്. സാധ്യതയുള്ള അർത്ഥങ്ങൾ 1) മനുഷ്യപുത്രൻ വരുമ്പോൾ എല്ലാവരും അവനെ കാണുകയും അവൻ വന്നിട്ടുണ്ടെന്ന് അറിയുകയും ചെയ്യും, അല്ലെങ്കിൽ 2) ആത്മീയമായി മരിച്ചവർ എവിടെയായിരുന്നാലും കള്ളപ്രവാചകന്മാർ അവരോട് കള്ളം പറയാനുണ്ടാകും. (കാണുക: [[rc://*/ta/man/translate/writing-proverbs]])
# the vultures
ചത്തതോ ചാകുന്നതോ ആയ ജീവികളുടെ മൃതദേഹങ്ങൾ ഭക്ഷിക്കുന്ന പക്ഷികൾ