ml_tn/mat/24/22.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Unless those days are shortened, no flesh would be saved
ഇത് ക്രിയാത്മകവും സകര്‍മ്മകവുമായ രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം കഷ്ടപ്പാടുകളുടെ സമയം ചുരുക്കിയില്ലെങ്കിൽ എല്ലാവരും മരിക്കും"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# flesh
ആളുകൾ. ഇവിടെ, ""മാംസം"" എന്നത് എല്ലാ ആളുകളെയും പറയുന്ന കാവ്യാത്മക മാർഗമാണ്. (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# those days will be shortened
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം കഷ്ടതയുടെ സമയം കുറയ്ക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])