ml_tn/mat/24/02.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do you not see all these things?
താൻ എന്താണ് പറയുന്നതെന്ന് ശിഷ്യന്മാരെ ആഴത്തിൽ ചിന്തിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഈ കെട്ടിടങ്ങളെക്കുറിച്ചെല്ലാം ഞാൻ നിങ്ങളോട് പറയാം."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. യേശു അടുത്തതായി പറയുന്ന കാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.
# certainly one stone will not be left on another here, that will not be torn down
ശത്രു സൈനികർ കല്ലുകൾ തകര്‍ക്കുമെന്നാണ് സൂചന. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ശത്രു സൈനികർ വരുമ്പോൾ അവർ ഈ കെട്ടിടങ്ങളിലെ എല്ലാ കല്ലുകളും തകര്‍ത്തുകളയും"" (കാണുക: [[rc://*/ta/man/translate/figs-explicit]], [[rc://*/ta/man/translate/figs-activepassive]])