ml_tn/mat/23/15.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# you go over sea and land
ഇത് ഒരു പ്രയോഗ ശൈലിയാണ്, അതിനർത്ഥം അവർ വിദൂര സ്ഥലങ്ങളിലേക്ക് പോകുന്നു എന്നാണ്. സമാന പരിഭാഷ: ""നിങ്ങൾ വളരെ ദൂരം സഞ്ചരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-idiom]])
# to make one convert
ഒരു വ്യക്തിയെകൊണ്ട് നിങ്ങളുടെ മതം അംഗീകരിപ്പിക്കുന്നതിന്
# a son of hell
ഇവിടെ ""പുത്രൻ"" എന്നത് ""സ്വന്തമായ"" എന്നർഥമുള്ള ഒരു ഭാഷാ ശൈലിയാണ്. സമാന പരിഭാഷ: ""നരകത്തിനുള്ള വ്യക്തി"" അല്ലെങ്കിൽ ""നരകത്തിൽ പോകേണ്ട വ്യക്തി"" (കാണുക: [[rc://*/ta/man/translate/figs-idiom]])