ml_tn/mat/22/43.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ക്രിസ്തു “ദാവീദിന്‍റെ പുത്രൻ” എന്നതിലുപരിയാണെന്ന് യേശു സങ്കീർത്തനങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു.
# How then does David in the Spirit call him Lord
താൻ ഉദ്ധരിക്കാനിരിക്കുന്ന സങ്കീർത്തനത്തെക്കുറിച്ച് മതനേതാക്കളെ ആഴത്തിൽ ചിന്തിക്കാൻ യേശു ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""പിന്നെ, ദാവീദ് ആത്മാവില്‍ അവനെ കർത്താവ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്ന് എന്നോട് പറയുക"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# David in the Spirit
പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായ ദാവീദ്. ഇതിനർത്ഥം ദാവീദ് പറയുന്ന കാര്യങ്ങളെ പരിശുദ്ധാത്മാവ് സ്വാധീനിക്കുന്നു എന്നാണ്.
# call him
ഇവിടെ ""അവൻ"" എന്നത് ദാവീദിന്‍റെ പിൻഗാമിയായ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു.