ml_tn/mat/22/40.md

4 lines
686 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# On these two commandments depend the whole law and the prophets
ഇവിടെ ""മുഴുവൻ നിയമവും പ്രവാചകന്മാരും"" എന്ന വാചകം എല്ലാ തിരുവെഴുത്തുകളെയും സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""മോശയും പ്രവാചകന്മാരും തിരുവെഴുത്തുകളിൽ എഴുതിയതെല്ലാം ഈ രണ്ട് കല്പനകളെ അടിസ്ഥാനമാക്കിയുള്ളതാണ്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])