ml_tn/mat/22/39.md

8 lines
737 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ലേവ്യപുസ്തകത്തിലെ ഒരു വാക്യം യേശു ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പനയായി ഉദ്ധരിക്കുന്നു.
# your neighbor
ഇവിടെ ""അയൽക്കാരൻ"" എന്നതിനർത്ഥം സമീപത്ത് താമസിക്കുന്നവരെന്നതിനെക്കാളും അര്‍ത്ഥപൂര്‍ണ്ണമാണ്.  ഒരു വ്യക്തി എല്ലാ ആളുകളെയും സ്നേഹിക്കണം എന്നാണ് യേശു അര്‍ത്ഥമാക്കുന്നത്.