ml_tn/mat/22/14.md

8 lines
817 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For many people are called, but few are chosen
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""കാരണം, ദൈവം ധാരാളം ആളുകളെ ക്ഷണിക്കുന്നു, പക്ഷേ അവൻ കുറച്ച് പേരെ മാത്രമേ തിരഞ്ഞെടുക്കുന്നുള്ളൂ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# For
ഇത് ഒരു മാറ്റത്തെ അടയാളപ്പെടുത്തുന്നു. യേശു ഉപമ അവസാനിപ്പിച്ചു, ഇപ്പോൾ താന്‍ ഉപമയുടെ കാര്യം വിശദീകരിക്കും.