ml_tn/mat/21/31.md

20 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They said
പ്രധാന പുരോഹിതന്മാരും മൂപ്പന്മാരും പറഞ്ഞു
# Jesus said to them
യേശു മഹാപുരോഹിതന്മാരോടും മൂപ്പന്മാരോടും പറഞ്ഞത്
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നതിനെ ഊന്നല്‍ നല്‍കുന്നു.
# the tax collectors and the prostitutes will enter into the kingdom of God before you
ഇവിടെ ""ദൈവരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ദൈവം ഭൂമിയിൽ തന്‍റെ ഭരണം സ്ഥാപിക്കുമ്പോൾ, നിങ്ങൾക്കായി അവ ചെയ്യാൻ സമ്മതിക്കുന്നതിന് മുമ്പ് കരംപിരിക്കുന്നവരെയും വേശ്യകളെയും ഭരിച്ചുകൊണ്ട് അവരെ അനുഗ്രഹിക്കാൻ അവൻ സമ്മതിക്കും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# will enter ... before you
സാധ്യതയുള്ള അർത്ഥങ്ങൾ 1) യഹൂദ മതനേതാക്കളെ സ്വീകരിക്കുന്നതിനേക്കാൾ വേഗത്തിൽ ദൈവം കരം പിരിക്കുന്നവരെയും വേശ്യകളെയും സ്വീകരിക്കും, അല്ലെങ്കിൽ 2) യഹൂദ മതനേതാക്കന്മാർക്ക് പകരം നികുതി പിരിക്കുന്നവരെയും വേശ്യകളെയും ദൈവം സ്വീകരിക്കും.