ml_tn/mat/21/21.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്നകാര്യത്തിനു ഊന്നല്‍ നല്‍കുന്നു.
# if you have faith and do not doubt
ഈ വിശ്വാസം ആത്മാർത്ഥമായിരിക്കണം എന്ന് ഊന്നിപ്പറയാൻ യേശു അതേ ആശയം പോസിറ്റീവായും നെഗറ്റീവായും പ്രകടിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങൾ ശരിക്കും വിശ്വസിക്കുന്നുവെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-doublet]])
# you will even say to this mountain, 'Be taken up and thrown into the sea,'
നിങ്ങൾക്ക് ഈ നേരിട്ടുള്ള ഉദ്ധരണി ഒരു പരോക്ഷ ഉദ്ധരണി ആയി വിവർത്തനം ചെയ്യാൻ കഴിയും. ഇത് സകര്‍മ്മക രൂപത്തിലും പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഈ പര്‍വ്വതത്തോട് പോയി കടലിലേക്ക് വീണു പോക എന്ന് പറയാന്‍ പോലും നിങ്ങൾക്ക് കഴിയും"" (കാണുക: [[rc://*/ta/man/translate/figs-quotations]], [[rc://*/ta/man/translate/figs-activepassive]])
# it will be done
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അത് സംഭവിക്കും"" (കാണുക: [[rc://*/ta/man/translate/figs-activepassive]])