ml_tn/mat/21/16.md

12 lines
1.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Do you hear what they are saying?
പ്രധാന പുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനോട് ദേഷ്യപ്പെടുന്നതിനാൽ അവനെ ശാസിക്കാൻ ഈ ചോദ്യം ചോദിക്കുന്നു. സമാന പരിഭാഷ: ""നിങ്ങളെക്കുറിച്ച് ഇവ പറയാൻ അവരെ അനുവദിക്കരുത്!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# But have you never read ... praise'?
പ്രധാന പുരോഹിതന്മാരെയും ശാസ്ത്രിമാരെയും അവർ തിരുവെഴുത്തുകളിൽ പഠിച്ച കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താനാണ് യേശു ഈ ചോദ്യം ചോദിക്കുന്നത്. സമാന പരിഭാഷ: ""അതെ, ഞാൻ അവ കേൾക്കുന്നു, പക്ഷേ നിങ്ങൾ തിരുവെഴുത്തുകളിൽ വായിച്ച കാര്യങ്ങൾ നിങ്ങൾ ഓർക്കണം ... സ്തുതി."" ""(കാണുക: [[rc://*/ta/man/translate/figs-rquestion]])
# Out of the mouths of little children and nursing infants you have prepared praise
വായിൽ നിന്ന്"" എന്ന വാചകം സംസാരിക്കുന്നതിനെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""നിങ്ങള്‍ കൊച്ചുകുട്ടികളെയും മുലയൂട്ടുന്ന ശിശുക്കളെയും ദൈവത്തെ സ്തുതിക്കാൻ ഒരുക്കി."" (കാണുക: [[rc://*/ta/man/translate/figs-metonymy]])