ml_tn/mat/20/intro.md

8 lines
695 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മത്തായി 20 പൊതു നിരീക്ഷണങ്ങള്‍
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ഭൂവുടമയുടെയും മുന്തിരിത്തോട്ടത്തിന്‍റെയും ഉപമ
([മത്തായി 20: 1-16] (./01.md)) ദൈവം പറയുന്ന സത്യം ആളുകൾ പറയുന്ന ശരിയില്‍ നിന്ന് വ്യത്യസ്തമാണെന്ന് ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനാണ് യേശു ഈ ഉപമ പറയുന്നത്.