ml_tn/mat/20/15.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തൊഴിലാളികളെ നിയമിക്കുന്ന ഒരു ഭൂവുടമയെക്കുറിച്ചുള്ള യേശു തന്‍റെ ഉപമ അവസാനിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-parables]])
# Do I not have the right to do as I want with what belongs to me?
പരാതിപ്പെട്ട തൊഴിലാളികളെ തിരുത്താൻ ഭൂവുടമ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""എന്‍റെ സ്വന്തം വസ്തുവകകൾ ഉപയോഗിച്ച് എനിക്ക് ആവശ്യമുള്ളത് ചെയ്യാൻ കഴിയും."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Or are you envious because I am generous?
പരാതിപ്പെട്ട തൊഴിലാളികളെ ശാസിക്കാൻ ഭൂവുടമ ഒരു ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞാൻ മറ്റുള്ളവരോട് മാന്യനായിരിക്കുന്നതില്‍ അസൂയപ്പെടരുത്."" (കാണുക: [[rc://*/ta/man/translate/figs-rquestion]])