ml_tn/mat/19/intro.md

14 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# മത്തായി 19 പൊതു നിരീക്ഷണങ്ങള്‍
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### വിവാഹമോചനം
വിവാഹമോചനത്തെക്കുറിച്ച് യേശു പഠിപ്പിച്ചു, കാരണം വിവാഹമോചനത്തെക്കുറിച്ചുള്ള യേശുവിന്‍റെ പഠിപ്പിക്കലുകൾ തെറ്റാണെന്ന് ആളുകൾ കരുതണമെന്ന് പരീശന്മാർ ആഗ്രഹിച്ചിരുന്നു ([മത്തായി 19: 3-12] (./03.md)). വിവാഹം സൃഷ്ടിച്ചപ്പോൾ ദൈവം ആദ്യം പറഞ്ഞതിനെക്കുറിച്ചാണ് യേശു സംസാരിച്ചത്.
## ഈ അധ്യായത്തിലെ ആലങ്കാരിക പ്രയോഗങ്ങള്‍
### മെറ്റോണിമി
തന്‍റെ ശ്രോതാക്കൾ ചിന്തിക്കണമെന്ന് യേശു ആഗ്രഹിക്കുമ്പോൾ പലപ്പോഴും ""സ്വർഗ്ഗം"" എന്ന വാക്ക് യേശു പരാമര്‍ശിക്കുന്നു. സ്വർഗ്ഗത്തിൽ വസിക്കുന്ന ദൈവം ([മത്തായി 1:12] (../01/12.md))