ml_tn/mat/19/23.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
തന്നെ അനുഗമിക്കാനുള്ള ഭൗതിക സ്വത്തുക്കളും ബന്ധങ്ങളും ഉപേക്ഷിക്കുന്നതിന്‍റെ പ്രതിഫലം യേശു ശിഷ്യന്മാരോടു വിശദീകരിക്കുന്നു.
# Truly I say to you
ഞാൻ നിങ്ങളോട് സത്യം പറയുന്നു. ഈ വാചകം അടുത്തതായി യേശു പറയുന്ന കാര്യത്തിന് ഊന്നല്‍ നല്‍കുന്നു.
# to enter in to the kingdom of heaven
ഇവിടെ ""സ്വർഗ്ഗരാജ്യം"" എന്നത് രാജാവായി ദൈവത്തിന്‍റെ ഭരണത്തെ സൂചിപ്പിക്കുന്നു. ഈ വാചകം മത്തായിയുടെ സുവിശേഷത്തിൽ മാത്രമേ കാണാനാകൂ. കഴിയുമെങ്കിൽ, നിങ്ങളുടെ വിവർത്തനത്തിൽ ""സ്വർഗ്ഗം"" ഉള്‍പ്പെടുത്തുക. സമാന പരിഭാഷ: ""സ്വർഗത്തിലുള്ള നമ്മുടെ ദൈവത്തെ അവരുടെ രാജാവായി അംഗീകരിക്കാൻ"" അല്ലെങ്കിൽ ""ദൈവരാജ്യത്തിൽ പ്രവേശിക്കാൻ"" (കാണുക: [[rc://*/ta/man/translate/figs-metonymy]])