4 lines
920 B
Markdown
4 lines
920 B
Markdown
|
# Have you not read that he who made them from the beginning made them male and female?
|
|||
|
|
|||
|
പുരുഷന്മാരെയും, സ്ത്രീകളെയും വിവാഹത്തെയും കുറിച്ച് തിരുവെഴുത്ത് എന്താണ് പറയുന്നതെന്ന് പരീശന്മാരെ ഓർമ്മിപ്പിക്കാൻ യേശു ഈ ചോദ്യം ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ദൈവം ആദിയില്‍ മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍ അവൻ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചുവെന്ന് നിങ്ങൾ തീർച്ചയായും വായിച്ചിട്ടുണ്ട്."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
|