ml_tn/mat/18/22.md

4 lines
785 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# seventy times seven
സാധ്യതയുള്ള അർത്ഥങ്ങൾ 1) ""70 തവണ 7"" അല്ലെങ്കിൽ 2) ""77 തവണ."" ഒരു നമ്പർ ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ""നിങ്ങൾക്ക് കണക്കാക്കാവുന്നതിലും കൂടുതൽ തവണ"" അല്ലെങ്കിൽ ""നിങ്ങൾ എല്ലായ്പ്പോഴും അവനോട് ക്ഷമിക്കണം"" എന്നോ വിവർത്തനം ചെയ്യാൻ കഴിയും. (കാണുക: [[rc://*/ta/man/translate/translate-numbers]])