ml_tn/mat/18/07.md

12 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ശിഷ്യന്മാരെ പഠിപ്പിക്കാൻ യേശു ഒരു കൊച്ചുകുട്ടിയെ ഉപയോഗിക്കുന്നത് തുടരുകയും കുട്ടികളെ പാപം ചെയ്യുന്നതിന് ഇടയാക്കുന്നതിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു.
# to the world
ഇവിടെ ""ലോകം"" എന്നത് ആളുകളെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ലോകജനതയിലേക്ക്"" (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the stumbling blocks ... those stumbling blocks come ... the person through whom those stumbling blocks come
ഇവിടെ ""ഇടർച്ച"" എന്നത് പാപത്തിന്‍റെ ഒരു രൂപകമാണ്. സമാന പരിഭാഷ: ""ആളുകളെ പാപത്തിന് കാരണമാകുന്ന കാര്യങ്ങൾ... ആളുകളെ പാപത്തിന് കാരണമാകുന്ന കാര്യങ്ങൾ ... മറ്റുള്ളവരെ പാപത്തിന് പ്രേരിപ്പിക്കുന്ന ഏതൊരു വ്യക്തിയും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])