ml_tn/mat/17/27.md

24 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But so that we do not cause them to sin, go
എന്നാൽ നികുതി പിരിക്കുന്നവരെ ദേഷ്യം പിടിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അതിനാൽ പോകുക.
# throw in a hook
മത്സ്യത്തൊഴിലാളികൾ ഒരു ചരടിന്‍റെ അറ്റത്ത് കൊളുത്തുകൾ കെട്ടിയിട്ട് മത്സ്യത്തെ പിടിക്കാൻ വെള്ളത്തിൽ എറിഞ്ഞു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# its mouth
മത്സ്യത്തിന്‍റെ വായ
# a shekel
നാല് ദിവസത്തെ വേതനത്തിന്‍റെ വിലയുള്ളതായ ഒരു വെള്ളി നാണയം (കാണുക: [[rc://*/ta/man/translate/translate-bmoney]])
# Take it
ശേക്കെൽ എടുക്കുക
# for me and you
ഇവിടെ ""നിങ്ങൾ"" ഏകവചനവും പത്രോസിനെ സൂചിപ്പിക്കുന്നു. ഓരോ പുരുഷനും അര ശേക്കൽ നികുതി നൽകേണ്ടിവന്നു. യേശുവിനും പത്രോസിനും നികുതി അടയ്ക്കാൻ ഒരു ശേക്കെൽ മതിയാകും. (കാണുക: [[rc://*/ta/man/translate/figs-you]])